ഉപ്പുതറ സി.എച്ച്.സിയിൽ സായാഹ്ന ഒ.പിയിലേക്ക് ഫാർമസിസ്റ്റ്, ലാബ് ടെക്‌നീഷ്യൻ (ഒരു ഒഴിവ് വീതം) തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന് മേയ് 26 ഉച്ചയ്ക്ക് 2ന് ഈ സ്ഥാപനത്തിൽ വച്ച് ഇന്റർവ്യൂ നടത്തുന്നു. ഫോൺ 04869 244019