തൊടുപുഴ: മ്രാല ഇല്ലിക്കൽ ജോണിന്റെ മകൻ മജു (48) നിര്യാതനായി. ഭാര്യ: മഞ്ജു ഏറ്റുമാനൂർ തറമംഗലത്തിൽ (തെക്കേപ്പറമ്പിൽ) കുടുംബാംഗം. മക്കൾ: മാക്‌സ് മജു, മാർട്ടിൻ മജു. സംസ്‌കാരം നാളെ രാവിലെ 10.30ന് വീട്ടിൽ മ്രാല സെന്റ് പീറ്റേഴ്‌സ് ആൻഡ് പോൾസ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ.