mani
എ. സി.മണി

തൊടുപുഴ: വെങ്ങല്ലൂർ ആലിക്കുന്നേൽ എ.സി. മണി (65) നിര്യാതനായി. ഭാര്യ: ഭാരതി തൃപ്പൂണിത്തുറ തത്തോടത്ത് കുടുംബാംഗം. മക്കൾ: സുമേഷ്, ബിന്ദു. മരുമക്കൾ: അശ്വതി, രാജേഷ് അക്കുളത്ത് പറവൂർ. സംസ്‌കാരം നടത്തി.