ealikutty
ഏലിക്കുട്ടി ജോസഫ്

കൊടുവേലി: കക്കുഴിയിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (85) നിര്യാതയായി. പരേത വണ്ടമറ്റം മാങ്കുളത്തിൽ കുടുംബാംഗമാണ്. മക്കൾ: മാത്യു ജോസഫ്, മരീന സെബാസ്റ്റ്യൻ (റിട്ട: ടീച്ചർ,​ സെന്റ്‌ മേരീസ് യു.പി സ്‌കൂൾ,​ നെടിയശാല)​, ജോസ് ജോസഫ്. മരുമക്കൾ: വത്സമ്മ മാത്യു പള്ളിതാഴത്ത് അമയപ്ര, സെബാസ്റ്റ്യൻ വിതയത്തിൽ (റിട്ട: സൂപ്രണ്ട്, ന്യൂമാൻ കോളേജ്,​ തൊടുപുഴ)​, മോളി ജോസ് കൂനോത്ത് ആരക്കുഴ. സംസ്‌കാരം കൊടുവേലി ലിറ്റിൽ ഫ്ലവർ പള്ളിയിൽ നടത്തി.