ചക്കുപള്ളം: പൂവത്തുംമൂട്ടിൽ (വേങ്ങമൂട്ടിൽ) പരേതനായ വർഗീസിന്റെ ഭാര്യ ശോശാമ്മ (തങ്കമ്മ- 87) നിര്യാതയായി. പരേത തോട്ടയ്ക്കാട് ചുണ്ടമണ്ണിൽ കുടുംബാംഗമാണ്. മക്കൾ: ബേബി, അച്ചൻകുഞ്ഞ്, സണ്ണി, ബാബു, രാജു, മിനി. മരുമക്കൾ: മോനി, സൂസമ്മ, അമ്മിണി, ആലീസ്, സോജു, ഷൈനി. സംസ്‌കാരം നടത്തി.