hhh
വർക്കി കുര്യൻ

കുളമാവ്: മുത്തിയുരുണ്ടയാർ മംഗലത്തുകുന്നേൽ വർക്കി കുര്യൻ (ജോർജ്ജ്- 83) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി മൈലക്കൊമ്പ് പെരുംതോട്ടത്തിൽ കുടുംബാംഗം. മക്കൾ: ലിസി (റിട്ട. ടീച്ചർ), സ്റ്റീഫൻ (റിട്ട. ജുഡീഷ്യൽ വകുപ്പ് ജീവനക്കാരൻ)​, റോയി (ബ്ലോക്ക് പഞ്ചായത്ത്,​ ഇടുക്കി), സലോമി, ജോജൻ, മോളി, വിൻസി, മനോജ്. മരുമക്കൾ: ജോണി മൂലമറ്റം പ്രണംകയത്ത്‌, സിസിലി, ജോളി (സെന്റ്‌ ജോർജ് എച്ച്.എസ്,​ കല്ലാനിക്കൽ), ഫ്രെഢി മുരിക്കടി പള്ളേക്കാട്ട്, ജോബി, ബോസ് കരുവാരകുണ്ട് തെങ്ങുംമൂട്ടിൽ, സിബു മുട്ടം അധികാരത്ത്, ജോസ്മി. സംസ്‌കാരം നടത്തി.