ഇടവെട്ടി: കെ കെ.പി.കോളനി വാണിയപ്പുരയിൽ കൊച്ചു തമ്പി റാവുത്തർ( 74 ). കബറടക്കം ഇന്ന് 11 ന് കാരിക്കോട് നൈനാരു പള്ളി ഖബർസ്ഥാനിൽ . ഭാര്യ: ഖദീജ , മക്കൾ മുജീബ് , നിസാമോൾ , ഷെമീനാ. മരുമക്കൾ :നുസൈബ , .സലാം കൊടകര .ഇബ്രാഹിം.