കുണിഞ്ഞി : വട്ടയ്ക്കാട്ട് പരേതനായ സ്റ്റീഫന്റെ ഭാര്യ റോസമ്മ (80 ) നിര്യാതയായി .സംസ്‌കാരം ഇന്ന് രാവിലെ 10ന് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ . പരേത കടനാട് മലേപ്പറമ്പിൽ കുടുംബാംഗം .
മക്കൾ : മാത്യു സ്റ്റീഫൻ ( റിട്ട: പ്രിൻസിപ്പൽഎസ്. ജെ. എച്ച്. എസ്. എസ് കരിമണ്ണൂർ ) , സോനമ്മ, റ്റെസി, ജോസ് മോൻ , ജെയ് മോൻ
മരുമക്കൾ: ഡോ. മേരിക്കുട്ടി ഇരുവേലി കുന്നേൽ (മാനത്തൂർ) ജെയിംസ് കളപ്പുരയ്ക്കൽ (തഴുവൻകുന്ന്), ബിജു ഊന്നുല്ലേൽ (കല്ലൂർക്കാട്) മെർളി പ്രാകയിൽ (വഴിത്തല), ലീന പിണക്കാട്ട് (ഇടമറുക്)