ടിപിആർ 17.14 ശതമാനം
ഇടുക്കി :ജില്ലയിൽ 987 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.1094 പേർ കൊവിഡ് രോഗമുക്തി നേടി.
17.14 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
കേസുകൾ പഞ്ചായത്ത് തിരിച്ച്.
അടിമാലി 58
ബൈസൺവാലി 13
ചക്കുപള്ളം 23
ചിന്നക്കനാൽ 8
ദേവികുളം 49
ഇടവെട്ടി 13
കഞ്ഞിക്കുഴി 25
കരിമണ്ണൂർ 13
കരുണാപുരം 18
കട്ടപ്പന 14
കുമാരമംഗലം 17
കുമളി 60
മണക്കാട് 21
മാങ്കുളം 2
മരിയാപുരം 4
മൂന്നാർ 41
മുട്ടം 8
നെടുങ്കണ്ടം 22
പള്ളിവാസൽ 11
പാമ്പാടുംപാറ 12
പീരുമേട് 10
പെരുവന്താനം 28
പുറപ്പുഴ 21
രാജകുമാരി 46
ശാന്തൻപാറ 25
സേനാപതി 68
തൊടുപുഴ 44
ഉടുമ്പൻചോല 64
വണ്ടൻമേട് 45
വണ്ടിപ്പെരിയാർ 59
വെള്ളിയാമറ്റം 22