തൂക്കുപാലം :മഞ്ഞപ്പെട്ടികുറ്റികിഴക്കേതിൽ വീട്ടിൽ വർഗീസ് (ബേബിച്ചേട്ടൻ-78 ) നിര്യാതനായി. കോവിഡാനന്തര മരണമായിരുന്നു.സംസ്‌ക്കാരം lghവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തി.ഭാര്യpചിന്നമ്മ. മക്കൾpതങ്കമ്മ,ജോസ്,ബാബു. മരുമക്കൾp ബെന്നി,ബിൻസി,ബിന്നി.