manakkad
മണക്കാട് ഗ്രാമപഞ്ചായത്തിൽ കോവിഡ് ബാധിതരായി അരിക്കുഴ ഡൊമിസിലറി കെയർ സെന്ററിലും വീടുകളിലും കഴിയുന്നവർക്ക് ഭക്ഷണം നൽകുന്നതിനായി കുടുംബശ്രീ ജനകീയ ഹോട്ടലിലേക്ക് പുതുപ്പരിയാരം സർവീസ് സഹകരണ ബാങ്ക് നൽകുന്ന അരിയും പലവ്യജ്ഞനങ്ങളും ബാങ്ക് പ്രസിഡന്റ് അറ് ജോർജ്ജ് മാത്യു കാരാമയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റിസി ജോബിനു കൈമാറുന്നു.

മണക്കാട് ഗ്രാമപഞ്ചായത്തിൽ കൊവിഡ് ബാധിതരായി അരിക്കുഴ ഡൊമിസിലറി കെയർ സെന്ററിലും വീടുകളിലും കഴിയുന്നവർക്ക് ഭക്ഷണം നൽകുന്നതിനായി കുടുംബശ്രീ ജനകീയ ഹോട്ടലിലേക്ക് പുതുപ്പരിയാരം സർവീസ് സഹകരണ ബാങ്ക് നൽകുന്ന അരിയും പലവ്യജ്ഞനങ്ങളും ബാങ്ക് പ്രസിഡന്റ് അറ് ജോർജ്ജ് മാത്യു കാരാമയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റിസി ജോബിനു കൈമാറുന്നു.