gopalgi

പൂമാല-:കൊവിഡ് മൂലം ചികിത്സയിലായിരുന്ന പുങ്ങാട്ടുവീട്ടിൽ പി.കെ.ഗോപാൽജി (60) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ :വത്സ. കുളമാവ് അറയ്ക്കൽ കുടുംബാംഗം. മക്കൾ:നിതീഷ്, നിമിഷ.