mariyamma

ചെറുതോണി: ചേലച്ചുവട് വരിക്കാനിക്കൽ പരേതനായ വി.ഐ ചാക്കോയുടെ ഭാര്യ മറിയാമ്മ (ഗ്രേസി- 85) നിര്യാതയായി. സംസ്‌കാരം നടത്തി.