സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൂട്ടാർ ശാഖ കരുണാപുരം പി.എച്ച്.സിക്ക് നൽകുന്ന പൾസ് ഓക്സീ മീറ്ററും , എൻ 95 മാസ്കുകളും കരുണാപുരം പഞ്ചായത്തിൽ ആരംഭിക്കുന്ന ഡി.സി.സിയിലേക്കുള്ള ഉപകരണങ്ങളും ബ്രാഞ്ച് മാനേജർ ഷോബിൻ മാത്യുവിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിൻസി വാവച്ചൻ ഏറ്റുവാങ്ങുന്നു.മെഡിക്കൽ ഓഫീസർ ഡോ. വിനീത, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.സി.അനിൽ, പഞ്ചായത്ത് സെക്രട്ടറി സുനിൽ സെബാസ്റ്റ്യൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ വിധു സോമൻ, അജയകുമാർ എന്നിവർ പങ്കെടുത്തു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൂട്ടാർ ശാഖ കരുണാപുരം പി.എച്ച്.സിക്ക് നൽകുന്ന പൾസ് ഓക്സീ മീറ്ററും , എൻ 95 മാസ്കുകളും കരുണാപുരം ഡി.സി.സിയിലേക്കുള്ള ഉപകരണങ്ങളും ബ്രാഞ്ച് മാനേജർ ഷോബിൻ മാത്യുവിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിൻസി വാവച്ചൻ ഏറ്റുവാങ്ങുന്നു.മെഡിക്കൽ ഓഫീസർ ഡോ. വിനീത, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.സി.അനിൽ, പഞ്ചായത്ത് സെക്രട്ടറി സുനിൽ സെബാസ്റ്റ്യൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ വിധു സോമൻ, അജയകുമാർ എന്നിവർ .സമീപം