വണ്ണപ്പുറം :ചൂരക്കുഴിയിൽ ( നെടുംതടത്തിൽ ) പൗലോസ് (82 ) നിര്യാതനായി .സംസ്‌കാരം ഇന്ന് രാവിലെ 10 ന് വണ്ണപ്പുറം മാർ സ്ലീവാ പള്ളിയിൽ.ഭാര്യ : മേരി വാഴക്കുളം അറക്കൽ കുടുംബാംഗം .മക്കൾ : മെർലിൻ , റെമി , ജിമ്മി മരുമകൻ : സോജൻ മാങ്കുന്നേൽ , കുണിഞ്ഞി