തുടങ്ങനാട് : ഇറക്കത്തിൽ ചാക്കപ്പൻ (82) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ :അച്ചാമ്മ, തുടങ്ങനാട് മഞ്ഞക്കുന്നേൽ കുടുംബാംഗം. മക്കൾ : ജലജ, ഗ്രേസി, പുഷ്പ. മരുമക്കൾ : ജോസ് തോട്ടുവളപ്പിൽ തുടങ്ങനാട്, ജെയ്‌സൺ കക്കുത്തേൽ മാറ്റത്തിപ്പാറ, പരേതനായ മാത്തുക്കുട്ടി.