neelakandan

കരിമണ്ണൂർ : കുറുമ്പാലമറ്റം കണ്ടത്തിൻകരയിൽ നീലകണ്‌ഠൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ.പോത്താനിക്കാട് തോട്ടത്തിൽപറമ്പിൽ കുടുംബാംഗം. മക്കൾ:ഓമന, മോഹനൻ, രാജൻ, ബിന്ദു. മരുമക്കൾ:കുഞ്ഞപ്പൻ, രാജി, പ്രസന്ന, ചന്ദ്രൻ.