പന്നൂർ: കൂരുവേലിൽ (കൊച്ചുപുരയ്ക്കൽ) പരേതനായ കെ. പോളിന്റെ മകൻ സണ്ണി പോൾ (68) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ലീലാമ്മ മണ്ണൂർ ഇലവുംപറമ്പിൽ കുടുംബാംഗം. മക്കൾ: അനൂപ് സണ്ണി (അരുൺ), അഞ്ചു സണ്ണി.