തൊടുപുഴ നഗരസഭ നടത്തിവരുന്ന സമൂഹ അടുക്കളയിലേയ്ക്ക് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസ്സോസ്സിയേഷൻ തൊടുപുഴ ഏരിയാകമ്മറ്റി എത്തിച്ച് നൽകിയ ഭക്ഷ്യോൽപ്പന്നങ്ങൾ ചെയർമാൻ സനീഷ് ജോർജ്ജ് ഏറ്റുവാങ്ങുന്നു.
തൊടുപുഴ നഗരസഭ നടത്തിവരുന്ന സമൂഹ അടുക്കളയിലേയ്ക്ക് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ തൊടുപുഴ ഏരിയാ കമ്മറ്റി നൽകിയ ഭക്ഷ്യോത്പന്നങ്ങൾ ചെയർമാൻ സനീഷ് ജോർജ്ജ് ഏറ്റുവാങ്ങുന്നു