ഇടുക്കി: നെടുങ്കണ്ടം താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയർത്തുന്നതിനുള്ള നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായി പൊട്ടിച്ച് മാറ്റിയ പാറയുടെ അവശിഷ്ടങ്ങൾ 452.54 എം ക്യൂബ് ടെന്റർ ചെയ്ത് എടുക്കാൻ താത്പര്യം ഉള്ളവരിൽ നിന്ന് ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ ജൂൺ എട്ട് ഉച്ചകഴിഞ്ഞ് മൂന്ന് വരെ സ്വീകരിക്കും. ഒമ്പതിന് രാവിലെ 10.30ന് തുറക്കും. കൂടുതൽ വിവരങ്ങൾക്ക് ആശുപത്രി ആഫീസുമായി ബന്ധപ്പെടുക.