തൂക്കുപാലം: തോവാളപ്പടി കുന്നത്ത് കാട്ടിൽ വീട്ടിൻ രാജപ്പന്റെ ഭാര്യ പൊന്നമ്മ (54) നിര്യാതയായി. മക്കൾ: സ്മിത, സൗമ്യ. മരുമക്കൾ: പ്രതീപ്, ഷാമോൻ. സംസ്‌കാരം നടത്തി.