maalinyam
മാലിന്യതോട്.. കാഞ്ഞിരമറ്റം ഉറുമ്പിൽ പാലത്തിന് സമീപത്തെ തോട്ടിൽ മാലിന്യം അടിഞ്ഞ നിലയിൽ. രണ്ട് ദിവസം മുമ്പ് മരത്തിന്റെ ശിഖരം ഒടിഞ്ഞ് വെള്ളത്തിൽ വീണതിനെ തുടർന്നാണ് വലിയ തോതിൽ ഇവിടെ മാലിന്യ കുന്ന് കൂടിയത്.

മാലിന്യതോട്: കാഞ്ഞിരമറ്റം ഉറുമ്പിൽ പാലത്തിന് സമീപത്തെ തോട് മാലിന്യം കൊണ്ട് നിറഞ്ഞ നിലയിൽ. രണ്ട് ദിവസം മുമ്പ് മരക്കൊമ്പ് വെള്ളത്തിൽ വീണ് ഒഴുക്ക് നിലച്ചതിനെ തുടർന്നാണ് വലിയ തോതിൽ ഇവിടെ മാലിന്യം കുന്ന് കൂടിയത്.