ചെമ്മണ്ണാർ: കണ്ണന്താലനത്ത് വീട്ടിൻ സുബ്രഹ്മണ്യൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന് തമിഴ്‌നാട് ലക്ഷ്മിനായിക്കൻ പെട്ടിയിൽ. ഭാര്യ: ലക്ഷ്മി. മക്കൾ: കണ്ണൻ, അംബിക, സുരേഷ്, അജേഷ്. മരുമക്കൾ: അജിത, ചന്ദ്രൻ, സബിത.