raveendran
രവീന്ദ്രൻനായർ

തൊടുപുഴ: കനാംകുന്നത്ത് (പുതിയേടത്ത്) രവീന്ദ്രൻനായർ (80) നിര്യാതനായി. ഭാര്യ: സതി. മക്കൾ: മനു, മഞ്ജു. മരുമക്കൾ: പ്രദീപ്. സംസ്‌കാരം ഇന്ന് 11ന് പത്തനംതിട്ടയിലുള്ള വീട്ടുവളപ്പിൽ.