തൊടുപുഴ: പുത്തിരിയിൽ അബ്ദുൾ കരീമിന്റെ ഭാര്യ ഫാത്തിമ കരീം (72 ) നിര്യാതയായി. മക്കൾ: സലീംകുട്ടി (മുൻ സന്തോഷ് ട്രോഫി താരം) ഷെമീന, സാഗർകുട്ടി. മരുമക്കൾ: ഹസീന. സലീം, നെസിയ. കബറടക്കം കാരിക്കോട് നൈനാർ ജൂമാമസ്ജിദിൽ നടത്തി.