മുതലക്കോടം: എസ്.എൻ.ഡി.പി യൂണിയൻ ഓഫീസിലെയും ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മുൻ ജീവനക്കാരി കൊതകുത്തി ആലയ്ക്കാത്തടത്തിൽ സിന്ധു രാജു (49) നിര്യാതയായി. മക്കൾ: സിജിൽ, അഖിൽ. സംസ്കാരം ഇന്ന് രാവിലെ 11 ന് തൊടുപുഴ മുനിസിപ്പൽ പൊതു ശ്മശാനത്തിൽ.