ഈട്ടിത്തോപ്പ്: കാവുംപ്രായിൽ കുഞ്ഞുമോന്റെ ഭാര്യ ഭവാനി (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: അനി, സുനിൽ, സുമേഷ്, മിനി. മരുമക്കൾ: സിന്ധു, മായ, സുമലു, സന്തോഷ്.