നാഗപുഴ:കളപ്പുരയ്ക്കൽ ബേബി (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് നാഗപുഴ സെന്റ്. മേരീസ് പള്ളിയിൽ.ഭാര്യ: മേരി കലൂർകാട് കൂട്ടുങ്കൽ കുടുംബാംഗം മക്കൾ: മെൽബിൻ,മെജോബിൻ.മരുമകൾ: എലിസബത്ത്.