പടി.കോടിക്കുളം:കൊട്ടാരത്തുകുന്നേൽ (പാടത്തുമ്യാലിൽ) കെ.എൻ. ഗോപിനാഥ കൈമൾ (84 ) നിര്യാതനായി.സംസ്‌കാരം നടത്തി. ഭാര്യ: കുഞ്ഞമ്മ അരിക്കുഴ ഇടശ്ശേരിൽ കുടുംബാംഗം. മക്കൾ: അജിത് കൈമൾ,ബീന ശരത്, ശാന്തി സജികുമാർ. മരുമക്കൾ :ശരത്ചന്ദ്രൻ (റിട്ട. വ്യവസായ വകുപ്പ്),സജികുമാർ (റിട്ട.കേന്ദ്ര ആഭ്യന്തര വകുപ്പ്),സിനി അജിത് (അദ്ധ്യാപിക മിസോറം).