പന്നൂർ : കൂരുവേലിൽ കെ.ജി.മാത്യൂസിന്റെ ഭാര്യ ചിന്നമ്മ മാത്യൂസ് (84 ) നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 ന് പന്നൂർ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ. പരേത പെരുവ പുത്തൂർ കുമ്പിക്കൽ കുടുംബാംഗം. മക്കൾ : മേഴ്‌സി, സൂസി, ഷേർലി, ജോർഡി മാത്യൂസ് (അബുദാബി) മരുമക്കൾ :സാബു തുകലൻ വീട്, കാഞ്ഞിരമറ്റം എറണാകുളം, പോൾ മോണേയ്ക്കാട്ട് പെരുമ്പാവൂർ, മത്തായി നെടിയപാലക്കൽ വാഴാനി വടക്കാഞ്ചേരി, ഡയാന തെക്കുംമറ്റം പിറവം .