നാകപ്പുഴ:കിളിവള്ളിക്കൽ അബ്രഹാം വർക്കി (വക്കച്ചൻ-77 ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് നാകപ്പുഴ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ : പരേതയായ ഏലമ്മ വർക്കി ഏഴല്ലൂർ കൊച്ചുവെമ്പിള്ളിൽ കുടുംബാംഗമാണ്. മക്കൾ : സീന സാംസൺ , ബിജു കെ വി , ഷാജിമോൻ കെ വി .മരുമക്കൾ : ജിൻസി ഷാജി ചേന്നാട് തുരുത്തിപ്പിള്ളിൽ , സാംസൺ സാമുവേൽ പിറവം കിഴക്കേനെരുവിൽ .