തൊടുപുഴ: കേരള മുനിസിപ്പൽ ആന്റ് കോർപ്പറേഷൻ സ്റ്റാഫ് അസ്സോസിയേഷൻ തൊടുപുഴ യൂണിറ്റിലെ അംഗങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്ന് ദിവസത്തെ ശമ്പളം സംഭാവനയായി നൽകുന്നതിനുള്ള സമ്മതപത്രം യൂണിറ്റ് സെക്രട്ടറി .സി.എൻ നടരാജൻ, ട്രഷറർ ഡെയിസി മാത്യു എന്നിവർ ചേർന്ന് നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജ്, സെക്രട്ടറി .ബിജുമോൻ ജേക്കബ് എന്നിവർക്ക് കൈമാറി. സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എ.ജയകുമാർ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വിനോദ്കുമാർ, സംസ്ഥാന കമ്മിറ്റിയംഗംജിൻസ് സിറിയക്ക്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ദീപക്ക്, റ്റി.റ്റി.ബൈജു, ഇബ്രാഹിം റാവുത്തർ, മുരളി എന്നിവർ പങ്കെടുത്തു.