ഇടുക്കി: ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ ജില്ലയിലെ കൊവിഡ് 19 രോഗ വ്യാപനം, മഴക്കാല പൂർവ്വ മുന്നൊരുക്കങ്ങൾ എന്നിവ സംബന്ധിച്ച് ജില്ലാ കളക്ടറുടെ ചേംബറിൽ ഓൺലൈൻ അവലോകന യോഗം ഇന്ന്ഉച്ചകഴിഞ്ഞ് 2.30 ന് നടക്കും.