• ഓക്‌സിജൻ നിർമ്മാണ പ്ലാന്റുകൾ, നിറയ്ക്കൽ വിതരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർ, ഓക്‌സിജൻ ടാങ്ക് ഡ്രൈവർമാർ
• ഭിന്നശേഷിക്കാർ,
• കെഎസ്ആർടിസി ഡ്രൈവർമാർ, കണ്ടക്ടർമാർ
• മാദ്ധ്യമപ്രവർത്തകർ
• മത്സ്യവിൽപ്പനക്കാർ
• പച്ചക്കറിവിൽപ്പനക്കാർ
• ഹോർട്ടികോർപ്പ് ഫീൽഡ് ഉദ്യോഗസ്ഥർ
• മത്സ്യഫെഡ് ഫീൽഡ് ഉദ്യോഗസ്ഥർ
• കൺസ്യൂമർഫെഡ് ഫീൽഡ് ഉദ്യോഗസ്ഥർ
• കെഎസ്ഇബി ഫീൽഡ് ഉദ്യോഗസ്ഥർ
• കേരള വാട്ടർ അതോറിറ്റി ഫീൽഡ് ഉദ്യോഗസ്ഥർ
• പെട്രോൾപമ്പ് ജീവനക്കാർ
• വാർഡ് ഹെൽത്ത് മെമ്പർമാർ
• സന്നദ്ധസേന വോളണ്ടിയർമാർ
• ഹോം ഡെലിവറി ഏജന്റ്മാർ
• ചുമട്ടുതൊഴിലാളികൾ
• പത്രവിതരണക്കാർ
• പാൽവിതരണക്കാർ
• ചെക്‌പോസ്റ്റ് ജീവനക്കാർ
• ടോൾബൂത്ത് ജീവനക്കാർ
• ഹോട്ടൽ റസ്റ്റോറന്റ് ജീവനക്കാർ
• ആവശ്യ സാധനങ്ങൾ വിൽക്കുന്ന കടയിലെ ജീവനക്കാർ
• ജനസേവന കേന്ദ്രങ്ങളിലെ ജീവനക്കാർ
• റേഷൻകട ജീവനക്കാർ
• വൃദ്ധജനപരിപാലന ജീവനക്കാർ
• സാന്ത്വനപരിചരണ ജീവനക്കാർ
• ബിവറേജ് കോർപ്പറേഷൻ ജീവനക്കാർ
• തൊഴിൽ വകുപ്പിലെ ഫീൽഡ് ഓഫീസർമാർ
• ടെലികോം ഫീൽഡ് ഓഫീസർമാർ
• ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഫീൽഡ് ഉദ്യോഗസ്ഥർ
• ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഫീൽഡ് ഉദ്യോഗസ്ഥർ
• തപാൽ വകുപ്പ് ഫീൽഡ് ഉദ്യോഗസ്ഥർ
• സാമൂഹ്യനീതി വകുപ്പ് ഫീൽഡ് ഉദ്യോഗസ്ഥർ
• വനിതാ ശിശു വികസന വകുപ്പ് ഫീൽഡ് ഉദ്യോഗസ്ഥർ
• മൃഗസംരക്ഷണ വകുപ്പ് ഫീൽഡ് ഉദ്യോഗസ്ഥർ
• വാക്‌സിനേഷൻ നിർബന്ധമാക്കിയിട്ടുള്ള വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികൾ/യാത്രക്കാർ
• മത്സ്യവിഭവ വകുപ്പിലെ ഫീൽഡ് ഉദ്യോഗസ്ഥർ
• എസ്.എസ്.എൽ.സി, എച്ച്.എസ്.എസ്, വി.എച്ച്.എസ്.എസ് പൊതു പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയ ക്യാമ്പുകളിൽ നിയോഗിക്കപ്പെട്ടിട്ടുഉള്ള അദ്ധ്യാപകർ
മുൻനിരപ്രവർത്തകർ
രജിസ്റ്റർ ചെയ്യണം
വാക്‌സിനേഷൻ ലഭിക്കുന്നതിനായി മുൻനിരപ്രവർത്തകർ ആദ്യം www.cowin.gov.in ൽ രജിസ്റ്റർ ചെയ്യണം. ശേഷം അതത് സ്ഥാപനത്തിലെ നോഡൽ ഓഫീസർ മഖേന https://covid19.kerala.gov.in/