james

തൊടുപുഴ : മൈലക്കൊമ്പ് അറയ്ക്കൽ എസ്.വി.‌ഡി സഭാംഗമായ ഫാ. ജെയിംസ് (94)​ നിര്യാതനായി. സംസ്കാരം ഒറീസ ജാസുഗുഡ പ്രൊവിൻസ് ചാപ്പൽ സിമിത്തേരിയിൽ നടന്നു.