തൊടുപുഴ:എസ്.എൻ.ഡി.പി യോഗം തൊടുപുഴ ടൗൺ ശാഖയുടെ നേതൃത്വത്തിൽ ശാഖയിലെ പാറപ്പെട്ട കുടുംബങ്ങൾക്ക് രണ്ടാം ഘട്ട ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.ശാഖാ വൈസ് പ്രസിഡന്റ് എം.വി വിജയൻ, സെക്രട്ടറി കെ.എം പീതാംബരൻ, കെ.വി ഷാജു, കെ.എസ് വിനോദ്, കെ.കെ മധു, മനോജ് കുമാർ എന്നിവർ നേതൃത്വം നൽകി.ക