ഇടുക്കി: ആശ്വാസ സൂചന നൽകി ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണംകുറയുന്നു. ഇന്നലെ 501 പേർക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചപ്പോൾ 954 പേർക്ക് രോഗമുക്തി നേടി. 8.74 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

രോഗികൾ കൂടുതലുള്ള പഞ്ചായത്തുകൾ

അടിമാലി- 29

കുമളി- 23

മൂന്നാർ- 44

ശാന്തൻപാറ- 26

തൊടുപുഴ- 39

ഉടുമ്പൻചോല- 21

വണ്ടിപ്പെരിയാർ- 25