kootar

വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള കൂട്ടാർ സർവ്വീസ് സഹകരണബാങ്കിന്റെ സംഭാവനയായ7.5 ലക്ഷം രൂപയുടെ ചെക്ക് എം. എം. മണി എം. എൽ. എ ഏറ്റു വാങ്ങുന്നു