ഇടുക്കി : ജില്ലയിൽ 662 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 14.51
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.619 പേർ രോഗമുക്തി നേടി.

കൂടുതൽ കേസുകൾ പഞ്ചായത്ത് തിരിച്ച്.

അടിമാലി 47

ചക്കുപള്ളം 26
കരിമണ്ണൂർ 28

കരുണാപുരം 20

കട്ടപ്പന 28

കുമളി 22

മൂന്നാർ 30

നെടുങ്കണ്ടം 18

പള്ളിവാസൽ 18

പീരുമേട് 31

രാജകുമാരി 21

സേനാപതി 22

തൊടുപുഴ 53

ഉടുമ്പൻചോല 39

ഉടുമ്പന്നൂർ 14

വണ്ടൻമേട് 39

വണ്ടിപ്പെരിയാർ 39

വാഴത്തോപ്പ് 21