subhadra
എം വി സുഭദ്ര

നാളെ സർവീസിൽ നിന്നും വിരമിക്കുന്ന എം വി സുഭദ്ര. എൻ ജി ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റായും സംസ്ഥാന കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ജില്ലാ കൗൺസിൽ അംഗമാണ്. എൽ എസ് ജി പാമ്പാടുംപാറ ഓഫീസിൽ നിന്നാണ് വിരമിക്കുന്നത്.