വണ്ടൻമേട്: വണ്ടൻമേട് സിഎച്ച്‌സിയിൽ സായാഹന ഒ.പിയ്ക്കായി ഫാർമസിസ്റ്റ്, ലാബ് ടെക്‌നീഷ്യൻ എന്നീ തസ്തികയിൽ താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ജൂൺ 3 രാവിലെ 10.30ന് ഇന്റർവ്യു നടത്തും. അർഹതയുളളവർ യോഗ്യത തെളിയിക്കുന്ന അസൽ പ്രമാണങ്ങളുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ7034189830