കുമളി: വലിയകണ്ടം പ്ലാപ്പള്ളി പരമേശ്വരൻ (78) നിര്യാതനായി.സംസ്‌കാരം നടത്തി. ഭാര്യ :സുമതി, മക്കൾ: ബിബിൻ, ബിനു .മരുമക്കൾ: സൂര്യ, അനുമോൾ.