iype

കല്ലൂർക്കാട്:നെടുങ്ങാട്ടു ഐപ്പ്‌ ജോസഫ് ( ചുണ്ടൻതടത്തിൽ പാപ്പ ച്ചൻ- 88 ) നിര്യാതനായി.സംസ്‌കാരം: ഇന്ന് വൈകുന്നേരം മൂന്നിന് കല്ലൂർ ക്കാട് സെന്റ് അഗസ്ത്യൻസ് പള്ളിയിൽ.ഭാര്യ :മേരി വടകോട് നെടുങ്കല്ലേൽ ( മൂഴികുന്നേൽ )കുടുംബാംഗം. മക്കൾ:സിസ്റ്റർ റെജിജോ എഫ് .സി .സി ,കരിമണ്ണൂർ(റിട്ട .ടീച്ചർ എസ്.ജി .എച്ച് .എസ് , ഉടുമ്പന്നൂർ)
സിസ്റ്റർസ്റ്റെല്ല എഫ് .സി .സി .കറുകടം , മുവാറ്റുപുഴ(റിട്ട .ടീച്ചർ ,എസ് .ജെ .എച്ച്.എസ് .എസ് ,പൈങ്ങോട്ടൂർ )
സിസ്റ്റർ . റാണി എഫ് .സി . .സി ,മൂവാറ്റുപുഴ(അസിസ്റ്റന്റ് പ്രൊവിൻഷ്യൽ ),ലിസ്സി വിൻസ്റ്റൻ ,
ജോൺസിറോയി ,ജാൻസിടോം,ജോജോ.മരുമക്കൾ :വിൻസ്റ്റൻ , വിതയത്തിൽ (തൃശൂർ),റോയി ,പാറ്റാനി (രാമപുരം),ടോം, പഴയംപാറ (മുവാറ്റുപുഴ),ജിൽറ്റ ,ഞാളൂർ(കോതമംഗലം)