mariyam

തൊടുപുഴ :ചന്തക്കുന്നു തൊട്ടിപ്പറമ്പിൽ പരേതനായ സൈതുമുഹമ്മദിന്റെ ഭാര്യ മറിയം ബീവി (88) നിര്യാതയായി.
കബറടക്കം നടത്തി.മക്കൾ :സലീം, അബ്ദുൽ റഹീം, അബ്ദുൽ മജീദ്, ബഷീർ, സാഗർ, അബ്ദുൽ റഷീദ്, ബീന
മരുമക്കൾ :സാറ ബീവി, റജീന, ഷൈല, ബീന, ജാൻസി, സിനി, സുലൈമാൻ.