തൊടുപുഴ:വടക്കുംമുറി കാർത്തിക ആർ. ശങ്കരനുണ്ണി നിര്യാതനായി. സംസ്കാരം ഇന്ന് 12 ന് തൊടുപുഴ പൊതുശ്മശാനത്തിൽ. മക്കൾ:സ്മിത, സന്തോഷ്. മരുമക്കൾ:വിനോദ്, സീമ.