ഇടുക്കി: ജില്ലയിൽ ഇടുക്കി, ആലടി എന്നിവിടങ്ങളിൽ നേരിയ ഭൂചലനം . കെ എസ് ഇ ബി യുടെ സിസ്‌മോഗ്രാമിൽ 1.2 രേഖപ്പെടുത്തിയ ചലനത്തിന്റെ ഉൽഭവ കേന്ദ്രം വ്യക്തമല്ല.