ഇടുക്കി: ജില്ലയിൽ ഇന്നലെ 675 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചപ്പോൾ 986 പേർക്ക് രോഗമുക്തി നേടി. 13.99 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഉറവിടം വ്യക്തമല്ലാതെ എട്ട് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗികൾ കൂടുതലുള്ല പഞ്ചായത്തുകൾ

അടിമാലി- 18

ദേവികുളം- 12

ഇടവെട്ടി- 18

ഏലപ്പാറ- 21

കാന്തല്ലൂർ- 39

കരിമണ്ണൂർ- 10

കരുണാപുരം- 10

കുമളി- 26

മണക്കാട്- 20

മറയൂർ- 19

മുട്ടം- 23

നെടുങ്കണ്ടം- 24

പള്ളിവാസൽ- 24

പാമ്പാടുംപാറ- 15

പീരുമേട്- 70

പെരുവന്താനം- 13

തൊടുപുഴ- 25

ഉടുമ്പൻചോല- 19

ഉടുമ്പന്നൂർ- 18

ഉപ്പുതറ- 48

വണ്ടൻമേട്- 23

വണ്ടിപ്പെരിയാർ- 57

വണ്ണപ്പുറം- 12