ഇടുക്കി: കഞ്ഞിക്കുഴി വൈദ്യുതി ആഫീസിന്റെ പരിധിയിൽ വരുന്ന പഴയരിക്കണ്ടം, മൈലപ്പുഴ, മക്കുവള്ളി, മനയതടം, കൈതപ്പാറ, തട്ടേക്കല്ല്, വഞ്ചിക്കൽ, പൊന്നെടുത്താൻ, വരിക്കമുത്തൻ, വയസൻപടി, വെൺമണി, തെക്കൻതോണി, അയ്യപ്പൻപാറ, ഉരുളിക്കൽ, കൂടത്തോട്ടി, വാകച്ചുവട് എന്നീ പ്രദേശങ്ങളിൽ അറ്റകുറ്റപണി ജോലികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.