mani
മാണി മാണി

തൊടുപുഴ: കാരിക്കോട് മാവേലിക്കുന്നേൽ മാണി മാണി (അപ്പച്ചൻ- 90) നിര്യാതനായി. ഭാര്യ: പരേതയായ റോസമ്മ അറക്കുളം കട്ടക്കൽ കുടുംബാംഗം. മക്കൾ: ഇമ്മാനുവൽ (റിട്ട. പഞ്ചായത്ത് സെക്രട്ടറി, സി.പി. എം കാരിക്കോട് ബ്രാഞ്ചംഗം), ജെസമ്മ അഗസ്റ്റിൻ മണ്ണഞ്ചേരിൽ (കൽത്തൊട്ടി), ലിസി കുര്യാക്കോസ് പടിക്കക്കുടിയിൽ (പുന്നേക്കാട്), മേരിക്കുട്ടി രാജു ചെല്ലപ്പുറത്ത് (എറണാകുളം),​ തോമസ് (എ.എസ്‌.ഐ, വണ്ടിപ്പെരിയാർ), ജോമോൻ (എല്ലക്കൽ). മരുമക്കൾ: ജെയ്‌നമ്മ അലക്‌സ് മുത്തശേരിൽ മാവടി (റിട്ട. എച്ച്.എസ്.എ, വഴിത്തല), പരേതനായ അഗസ്റ്റിൻ മണ്ണഞ്ചേരിൽ (കൽതൊട്ടി),​ കുര്യാക്കോസ് പടിക്കക്കുടിയിൽ (പുന്നേക്കാട്), സി.എസ്. രാജു ചെല്ലപ്പുറത്ത് എറണാകുളം (റിട്ട. സ്റ്റാഫ്, ലിസി ആശുപത്രി), ഷീബ പാറങ്കിമാലിൽ,(എല്ലക്കല്) ഷേർളി ചേറ്റുതോട്. സംസ്‌കാരം നടത്തി.