krishnan
വി.എൻ.കൃഷ്ണൻ

പടി. കോടിക്കുളം: വെട്ടിയാംകുന്നേൽ വി.എൻ. കൃഷ്ണൻ (കുഞ്ഞപ്പൻ- 80) കൊവിഡ് ബാധിച്ച് നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: സുമ, ജയൻ, സലിംകുമാർ, അനിൽ കുമാർ. പരേതനായ സിനിൽ. മരുമക്കൾ: ഹരിഹരൻ, മോഹിനി, സജിനി, ബിൻസി. സംസ്കാരം നടത്തി.